മരണപ്പെട്ടവർക്ക് വേണ്ടി ബന്ധുക്കൾ ചെയ്യുന്ന കർമ്മങ്ങൾക്ക് എന്തെങ്കിലും ഫലമുണ്ടോ?

ചോദ്യം: എന്റെ സുഹൃത്തിന്റെ പിതാവ് കുറച്ച് ദിവസം മുൻപ് മരണപ്പെട്ടു. ആ പിതാവിന്റെ നിയ്യത്തിൽ സുഹൃത്ത് ദാനധർമ്മങ്ങൾ ചെയ്താൽ അതിന്റെ പ്രതിഫലം പിതാവിന്റെ ആത്മാവിന് ലഭിക്കുമോ? സയ്യിദി: തീർച്ചയായും ലഭിക്കും. നിങ്ങൾ എന്ത് നല്ല കാര്യങ്ങൾ ചെയ്താലും, ഉദാഹരണത്തിന്, ഖുർആൻ പാരായണം…

Read more

മുത്തഖി ആകുന്നത് എങ്ങനെ?

അച്ഛനാകാതെ മുത്തച്ഛനാകാൻ കഴിയാത്തത് പോലെ നിങ്ങൾക്ക് മുഅ്മിൻ ആകാതെ ഒരു മുത്തഖി ആകാൻ കഴിയില്ല. നിങ്ങൾ പരിശുദ്ധ  ഖുർആൻ നോക്കൂ, അത് മുഅ്മിനിനെ പോലും പിന്നിലാക്കി. ഖുർആൻ എന്താണ് പറഞ്ഞത്? അലിഫ് ലാം മീം. ദാലിക്കൽ കിതാബു ലാ റൈബ ഫീഹ്,…

Read more

ഹൃദയത്തിൻ്റെ കണ്ണുകൊണ്ട് കാണുക എന്നാൽ എന്താണ്?

ചോദ്യം: ഹൃദയത്തിൻ്റെ കണ്ണുകൊണ്ട് കാണുക എന്നാൽ എന്താണ്? ഈ അവസ്ഥ ഏതൊക്കെ ആളുകൾക്കാണ് ലഭിക്കുന്നത്? സയ്യിദി: ഹൃദയത്തിൻ്റെ കണ്ണുകൊണ്ട് കാണുക എന്നത്, ഉദാഹരണത്തിന്, സംസാരിക്കാൻ നാവുണ്ട്, എന്നാൽ സംസാരിപ്പിക്കുന്നത് ‘ലതീഫ-എ-അഖ്‌ഫാ‘ ആണ്. ‘ലതീഫ-എ-അഖ്‌ഫാ’ ആണ് സംസാരിപ്പിക്കുന്നതെങ്കിൽ, നാവില്ലാതെയും നിങ്ങൾക്ക് സംസാരിക്കാൻ കഴിയും.…

Read more

ഹിന്ദു–ക്രിസ്ത്യൻ-യഹൂദ മതങ്ങളിൽ അവരുടെ പ്രവാചകരുടെ കലിമകൾ മറന്നു പോയതെങ്ങനെ?

ചോദ്യം: ഞാൻ കുട്ടിക്കാലം മുതൽ എൻ്റെ ഹിന്ദു സഹോദരങ്ങളുടെയും ക്രിസ്ത്യാനികളുടെയും കൂടെയാണ് ജീവിച്ചത്. എനിക്ക് പല സനാതന സാധുക്കളുമായും സന്യാസിമാരുമായും സമ്പർക്കമുണ്ടായിരുന്നു. അങ്ങയുടെ സന്നിധിയിൽ വരുന്നതിന് മുൻപ് പല സനാതന സാധുക്കളുടെയും സന്യാസിമാരുടെയും പ്രഭാഷണങ്ങൾ ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷെ എൻ്റെ ചോദ്യം…

Read more

ഹസ്രത്ത് ഗോഹർ ഷാഹിയുടെ അധ്യാപനങ്ങൾ

ഹസ്രത്ത് റാ റിയാസ് ഗോഹർ ഷാഹി ആത്‌മീയാന്വേഷികളുടെ ഹൃദയങ്ങളെ ദൈവനാമത്താൽ പ്രകാശിപ്പിക്കുന്നു. മഹാനവർകളുടെ ആത്മീയകൃപയും അനുഗ്രഹങ്ങളും മുഴുവൻ മാനവരാശിക്കും വേണ്ടിയുള്ളതാണ്. അവിടെ ജാതിമതവർഗ്ഗ വ്യത്യാസങ്ങളില്ല. സാധാരണ ജനങ്ങൾക്ക് അപ്രാപ്യമായിരുന്ന ആത്‌മീയരഹസ്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തുന്നു. ആത്മീയശാസ്ത്രത്തിന്റെ പ്രായോഗികവിജ്ഞാനത്തിലൂടെ മഹാനവർകൾ അന്വേഷികളുടെ ആത്മാക്കളെ ദൈവികമായി…

Read more

ലഥായിഫുകൾ (ആത്മീയ ശക്തികേന്ദ്രങ്ങൾ)

  1. ലഥായിഫുൽ ഖൽബ് ഖൽബ് മുഖേനയാണ് മനുഷ്യൻ ദൈവവുമായി ബന്ധം സ്ഥാപിക്കുന്നത്. ദൈവത്തിൻ്റെയും മനുഷ്യൻ്റെയും ഇടയിലുള്ള ഒരു ടെലിഫോൺ ഓപ്പറേറ്റർ പോലെയാണ് ഖൽബ്. ദൈവിക തെളിവുകളും (ദലീൽ) വെളിപാടുകളും (ഇൽഹാം) മനുഷ്യന് ലഭിക്കുന്നത് ഖൽബിലൂടെയാണ്. നെഞ്ചിലെ എല്ലാ ലഥായിഫുകളുടെയും ഇബാദത്ത് (ആരാധന)…

Read more

ഹസ്രത്ത് റിയാസ് അഹമ്മദ് ഗോഹർ ഷാഹിയുടെ ആത്മീയ വ്യക്തിത്വം

പത്തൊമ്പതാം വയസ്സിൽ ജുസ്സേ തൗഫീഖേ ഇലാഹിയെ (അല്ലാഹുവിൻ്റെ ഉപആത്മാക്കളിൽ ഒന്ന്) അല്ലാഹു ഗോഹർ ഷാഹിയിൽ സന്നിവേശിപ്പിച്ചു. അത് ഒരു വർഷത്തോളം അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അതിൻ്റെ സ്വാധീനത്താൽ അദ്ദേഹം തന്‍റെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ദേഹത്ത് ഒരു കഷണം തുണി മാത്രം ചുറ്റി ജാംദാതാറിലെ…

Read more

ഖൽബാണ് ആത്മീയതയിൽ ഏറ്റവും പ്രധാനപ്പെട്ടത്

ദൈവാന്വേഷികൾ തങ്ങളുടെ ഹൃദയമിടിപ്പുകൾ പല രീതികളിലൂടെയും ഉയർത്തി. ചിലർ നൃത്തം ചെയ്‌തു, ചിലർ കബഡി കളിച്ചു, ചിലർ മതിലുകൾ പണിയുകയും പൊളിക്കുകയും ചെയ്‌തു, ചിലർ നെഞ്ചിൽ പ്രഹരമേൽപ്പിച്ചു, ചിലർ വ്യായാമങ്ങളിൽ ഏർപ്പെട്ടു. ഇത് ഹൃദയമിടിപ്പുമായി ‘അല്ലാഹു അല്ലാഹു’ എന്ന ദിക്ർ സമന്വയിപ്പിക്കുന്നത്…

Read more

മനുഷ്യൻ : സൃഷ്ടിപ്പ് മുതൽ അനന്തത വരെ

അല്ലാഹു ആത്മാക്കളെ സൃഷ്ടിക്കുവാൻ ഉദ്ദേശിച്ചപ്പോൾ അവൻ പറഞ്ഞു; ‘കുൻ’ (ഉണ്ടാവുക). അങ്ങനെ എണ്ണമറ്റ ആത്മാക്കൾ ഉണ്ടായി. അല്ലാഹുവിൻ്റെ തൊട്ടുമുമ്പിൽ കാണപ്പെട്ടത് നബിമാരുടെ ആത്മാക്കളായിരുന്നു. രണ്ടാമത്തെ നിരയിൽ ഔലിയാക്കളുടെ (Saints) ആത്മാക്കളും മൂന്നാമത്തെ നിരയിൽ മുഅ്മിനീങ്ങളുടെ ആത്മാക്കളും അതിനു പിന്നിലായി സാധാരണ ജനങ്ങളുടെ…

Read more